Wednesday, September 20, 2006

തണുപ്പന്‍റെ നാട്ടില്‍നിന്നും !

ഞാന്‍ പ്രകൃതിയെ സ്നേഹിക്കുന്നു. അത്തരം ചുറ്റുപാടില്‍ ഞാന്‍ ജന്മമെടുത്തു.ദേശാടനപ്പക്ഷികല്‍ കൂടുകൂട്ടുന്ന തുര്‍ത്തിനരുകില്‍ ഞാന്‍ ജന്മമെടുത്തു.ഒരു നട്ടുച്ചക്ക് ഞാനെന്‍റെ സ്വത്തതെ മഞ്ഞിന്‍റെ കൂമ്പാരത്തിലേക്ക് പറിച്ച്നട്ടു.രാത്രികളും പകലുകളുമറിയാതെ യാത്ര ചെയ്ത് ഞാനീ തണുപ്പിന്‍റെ കൂടാരത്തിലെത്തി.ഇവിടെ, തണുപ്പറിഞ്ഞ്, മഞ്ഞറിഞ്ഞ്, വെയിലറിഞ്ഞ്...എന്‍റെ ചുറ്റും എന്‍റെ അനലോഗുകളാണ്. തണുപ്പന്‍, ഫാര്‍സി, ഇനിയാര്?...എനിക്ക് വേണ്ടി പാടൂ....ഞാനും പാടട്ടെ !

5 Comments:

Blogger Inji Pennu said...

ആഹാ സ്വാഗതം! കൂട്ടുകാരെ ഒക്കെ അറിയാട്ടൊ..

ദേ ഈ സെറ്റിങ്ങ്സും കൂറ്റി ഒന്ന് ചെയ്യണേ

http://ashwameedham.blogspot.com/2006/07/blog-post_28.html
ബാക്കിയുള്ളവര്‍ വരാനും ബ്ലോഗ് വായിക്കാനും ഒക്കെ പറ്റും.

9:57 PM  
Blogger ശ്രീജിത്ത്‌ കെ said...

സ്വാഗതം ബാബ്ലികാ, പേരിഷ്ടമായി.

10:27 PM  
Blogger ശ്രീജിത്ത്‌ കെ said...

അയ്യോ! ബാബ്സികന്‍ എന്നായിരുന്നല്ലേ. തെറ്റിപ്പോയി. സോറി.

10:27 PM  
Blogger സു | Su said...

സ്വാഗതം ബാബ്സികാ :)

10:31 PM  
Blogger പച്ചാളം : pachalam said...

സ്വാഗതം ‘ചേട്ടാ’
നാക്ക് വടിച്ചിട്ട് പേര് പറയാം :)

11:15 PM  

Post a Comment

<< Home